ചരമം

പുത്തൻചിറ താനത്ത്പറമ്പിൽ അലീമ നിര്യാതയായി

പുത്തൻചിറ: പിണ്ടാണി ഉദയനഗർ താനത്ത്പറമ്പിൽ പരേതനായ മുഹമ്മദാലി ഭാര്യ അലീമ (85) നിര്യാതയായി. കബറടക്കം നാളെ (30/8/ശനി ) രാവിലെ 9 ന് പുത്തൻചിറ കിഴക്കെ മഹല്ലിൽ.

Leave A Comment