ചരമം

എടയാറ്റൂർ ഗോപുരൻ മേരി നിര്യാതയായി

അന്നമനട: എടയാറ്റൂർ ഗോപുരൻ പൈലപ്പൻ ഭാര്യ മേരി (89) നിര്യാതയായി. സംസ്ക്കാരം ഇന്ന് (7/9/ഞായർ) വൈകിട്ട് 4 ന് അന്നമനട ക്രിസ്തുരാജ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment