ചരമം

കുണ്ടൂർ ചുങ്കത്തുപറമ്പിൽ വിജയൻ നിര്യാതനായി

കുഴൂർ: കുണ്ടൂർ ചുങ്കത്തുപറമ്പിൽ സുബ്രഹ്മണ്യൻ മകൻ വിജയൻ (49) നിര്യാതനായി. സംസ്ക്കാരം ഇന്ന് 12 മണിക്ക്.

Leave A Comment