ചരമം

വെള്ളൂർ വട്ടപറമ്പിൽ സതീശ് ബാബു നിര്യാതനായി

പുത്തൻചിറ: വെള്ളൂർ വട്ടപറമ്പിൽ സതീശ് ബാബു (73)നിര്യാതനായി.  സംസ്കാരം (17/9/ബുധൻ) രാവിലെ 10.30ന് സ്വവസതിയിൽ നടക്കും.

Leave A Comment