ചരമം

കൽപറമ്പ് പാലമറ്റത്ത് ലോനപ്പൻ (ജോൺ അബ്രാഹം) നിര്യാതനായി

കൽപറമ്പ്: പാലമറ്റത്ത് അബ്രാഹം മകൻ ലോനപ്പൻ (ജോൺ അബ്രാഹം -78) നിര്യാതനായി. സംസ്ക്കാരം നാളെ (18/9/വ്യാഴം) രാവിലെ 9.30 ന് കൽപറമ്പ് സെൻറ് മേരിസ് ഫൊറോന ദേവാലയത്തിൽ.

Leave A Comment