ചരമം

മാള പഴുക്കര വിതയത്തിൽ ആനി നിര്യാതയായി.

മാള : പഴുക്കര വിതയത്തിൽ ബാബു ഭാര്യ ആനി (74) നിര്യാതയായി.സംസ്‌കാരം 08-06-26 തിങ്കാള്ഴച്ച വൈകീട്ട് മൂന്ന് മണിക്ക് പഴുക്കര സെൻ്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment