ചരമം

കൂഴൂർ കൊടിയൻ ആൻ്റണി നിര്യാതനായി

കുഴൂർ: കൂഴൂർ കൊടിയൻ പൗലോസ് മകൻ ആൻ്റണി (78) നിര്യാതനായി. സംസ്കാരം ബുധനാഴ്ച 3 മണിക്ക് തെക്കൻ താണിശ്ശേരി സെൻ്റ് സേവിയേഴ്സ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment