ചരമം

മാളപ്പള്ളിപ്പുറം ചക്കാലക്കൽ ജോസ് നിര്യാതനായി

മാള: മാളപ്പള്ളിപ്പുറം ചക്കാലക്കൽ കൊച്ചന്ത ജോസ് (84) നിര്യാതനായി.സംസ്കാരം നാളെ ( ജൂൺ 10-ന് ബുധനാഴ്ച) വൈകിട്ട് 4.00 ന് മാളപ്പള്ളിപ്പുറം സെന്റ് ആന്റണീസ് ദേവാലയത്തിൽ.

Leave A Comment