ചരമം

വെള്ളാങ്ങല്ലൂർ വെളയനാട് പന്തിരുവേലിൽ മാത്യു നിര്യാതനായി

വെള്ളാങ്ങല്ലൂർ : വെളയനാട് പന്തിരുവേലിൽ മാത്യു (62) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് വെളയനാട് സെയ്ൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

Leave A Comment