ചരമം

വെള്ളാങ്ങല്ലൂർ കൽപറമ്പ് കൈതവളപ്പിൽ രഞ്‌ജിനി നിര്യാതയായി.

വെള്ളാങ്ങല്ലൂർ : കൽപറമ്പ് കൈതവളപ്പിൽ ശിവരാമൻ ഭാര്യ രഞ്‌ജിനി എ ആർ (73) നിര്യാതയായി. സംസ്‌ക്കരം ഇന്ന് വൈകിട്ട് 3.30 ന് പൂമംഗലം ശ്മശാനത്തിൽ

Leave A Comment