ചരമം

മതിലകം പുതിയകാവ് അറയ്ക്കൽ സുകുമാരൻ നിര്യാതനായി

കയ്പമംഗലം സംവിധായകനും നടന്നും മാധ്യമ പ്രവർത്തകനുമായ സുബിൻ കണ്ണദാസിന്റ പിതാവ് മതിലകം പുതിയകാവ് അറയ്ക്കൽ സുകുമാരൻ (75) നിര്യാതനായി.സംസ്ക്കാരം ( 09/07/26 ) രാവിലെ 9.30 ന് വീട്ടുവളപ്പിൽ.

Leave A Comment