ചരമം

ഫാ. പാസ്കൽ ചക്കാലയ്ക്കൽ നിര്യാതനായി

തൃശൂർ: മുതിർന്ന വൈദികനായ ഫാ. പാസ്കൽ ചക്കാലയ്ക്കൽ (90) അന്തരിച്ചു.ശരീരം തൃശൂർ മിഷൻ ക്വാർട്ടേഴ്സിലെ സാഗർ ഭവനിൽ ജൂലൈ 23-ന് രാവിലെ 9 മുതൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഉച്ചയ്ക്ക് 2 മണിക്ക് സംസ്കാരം നടക്കും.

Leave A Comment