ചരമം

അഷ്ടമിച്ചിറ-കാട്ടിക്കരക്കുന്ന് കണ്ണൻകാട്ടിൽ പ്രേംനാഥ് നിര്യാതനായി

അഷ്ടമിച്ചിറ-കാട്ടിക്കരക്കുന്ന്  കണ്ണൻകാട്ടിൽ രാമൻ മകൻ പ്രേംനാഥ് ( 64 ) നിര്യാതനായി സംസ്‌കാര കർമ്മം 22.07.2026  ബുധനാഴ്‌ച്ച  വൈകീട്ട് 7.30ന് സ്വവസതിയിൽ

Leave A Comment