ചരമം

മാള നെയ്തക്കുടി പള്ളിപ്പുറത്ത് ഗോവിന്ദൻ നിര്യാതനായി

മാള: നെയ്തക്കുടി പള്ളിപ്പുറത്ത് രാമൻ മകൻ ഗോവിന്ദൻ(82) നിര്യാതനായി. സംസ്കാരം നാളെ (23-07-26, വ്യാഴം) രാവിലെ 11മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Leave A Comment