ചരമം

ചാലക്കുടി കുറ്റിക്കാട് കോമ്പാറ കുഞ്ഞിലു നിര്യാതയായി

ചാലക്കുടി കുറ്റിക്കാട്കോമ്പാറ പരേതനായ ജോണി ഭാര്യ കുഞ്ഞിലു (90) നിര്യാതയായി  സംസ്ക്കാരം ചൊവഴ്ച്ച രാവിലെ 09.00 മണിക്ക് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന ദേവാലയത്തിൽ 

Leave A Comment