ചരമം

അന്നമനട മംഗലശ്ശേരി വല്ലൂരാൻ പൗലോസ് നിര്യാതനായി

അന്നമനട മംഗലശ്ശേരി വല്ലൂരാൻ ഇട്ടിരാ മകൻ പൗലോസ് (74) നിര്യാതനായി . സംസ്‌കാരം ഇന്ന് വൈകീട്ട് 4ന് മംഗലശ്ശേരി സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ

Leave A Comment