ചരമം

പുത്തൻചിറ കരിങ്ങാചിറ അരീപുറത്ത് മുഹമ്മദാലി നിര്യാതനായി

ചരമം

പുത്തൻചിറ  കരിങ്ങാചിറ പരേതനായ അരീ പുറത്ത് അബ്ദുൾ റഹ്‌മാൻ മകൻ മുഹമ്മദാലി ( 79 ) നിര്യാതനായി.ഖബറടക്കം 14/8/26 വെള്ളിയാഴ്ച രാവിലെ 11മണിക്ക്പു  ത്തൻചിറ കിഴക്കെ മഹല്ല് ഖബറിസ്ഥാനിൽ

Leave A Comment