ചരമം

പുത്തൻ ചിറ പാറമേൽ തൃക്കോവിൽ ഇളേടത്ത് ബിന്ദു നിര്യാതയായി

പുത്തൻ ചിറ : പാറമേൽ തൃക്കോവിൽ ഇളേടത്ത് മനോജ് ഭാര്യ ബിന്ദു  ( 48 ) നിര്യാതയായി സംസ്കാരം നാളെ രാവിലെ 9.30 ന് ഇരിഞ്ഞാലകുട ക്രിമിറ്റോറിയത്തിൽ

Leave A Comment