മാള മതിലകത്ത് വീട്ടിൽ നിസാർ നിര്യാതനായി
മാള :പ്ളാവിൻമുറി മതിലകത്ത് വീട്ടിൽ സുലെയ്മാൻ മകൻ നിസാർ (43) നിര്യാതനായി.കബറടക്കം തിങ്കളാഴ്ച രാവിലെ 11.30 ന് മാള മഹല്ല് ഖബർസ്ഥാനിൽ.
Share :
Subscribe to our newsletter to stay.
Leave A Comment