ചരമം

കോണത്തുകുന്ന് വാത്യാട്ട് ബാലൻ നിര്യാതനായി

കോണത്തുകുന്ന് : തെക്കുംകര പരേത നായ   വാത്യാട്ട്  വേലായുധൻ മകൻ ബാലൻ (83) നിര്യാതനായി. സംസ്ക്കാരം നാളെ  രാവിലെ 10 മണിക്ക് വീട്ട് വളപ്പിൽ.

Leave A Comment