പുത്തൻവേലിക്കര മാളിയേക്കൽ ഔസേപ്പ് നിര്യാതനായി
പുത്തൻവേലിക്കര: മാളിയേക്കൽ അന്തോണി മകൻ ഔസേപ്പ്(101) നിര്യാതനായി.സംസ്കാരം നാളെ രാവിലെ 10ന് പുത്തൻവേലിക്കര സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.
Subscribe to our newsletter to stay.
Leave A Comment