ചരമം

കാരൂർ തൊമ്മന ചിറ്റിലപ്പിള്ളി മാത്തു അന്തോണി നിര്യാതനായി

കാരൂർ :തൊമ്മന ചിറ്റിലപ്പിള്ളി മാത്തു അന്തോണി (83)നിര്യാതനായി. സംസ്കാരം ഇന്ന് 4 മണിക്ക് കാരൂർ  സെന്റ് മേരീസ്  റോസറി ദേവാലയ സെമിത്തേരിയിൽ.

Leave A Comment