ചരമം

പൈങ്ങോട് ആക്ലിപറമ്പിൽ രാധ നിര്യാതയായി

കോണത്തുകുന്ന്: പൈങ്ങോട് ആക്ലിപറമ്പിൽ പരേതനായ നാരായണൻ ഭാര്യ രാധ (83) നിര്യാതയായി. സംസ്ക്കാരം ഇന്ന് 1-10.-2026 രാവിലെ 11 മണിക്ക് സ്വവസതിയിൽ

Leave A Comment