ചരമം

കുഴൂർ എരവത്തൂർ മുളയ്ക്കാംപ്പിള്ളി റോസി നിര്യാതയായി

കുഴൂർ: എരവത്തൂർ മുളയ്ക്കാംപ്പിള്ളി റോസി (81) നിര്യാതയായി. സംസ്കാരം ഇന്ന് (നവംബർ 21, ശനി) രാവിലെ 11 മണിക്ക് കുഴൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും.

Leave A Comment