ചരമം

മാള അമ്പഴക്കാട് മേനാച്ചേരി റോസി നിര്യാതയായി

മാള: അമ്പഴക്കാട് മേനാച്ചേരി അന്തോണി ഭാര്യ റോസി (81) നിര്യാതയായി. സംസ്കാരം നാളെ, (02/10/വെള്ളി ) രാവിലെ 9 മണിക്ക് അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.

Leave A Comment