ചരമം

പൊയ്യ വലിയപറമ്പിൽ സജി നിര്യാതനായി

പൊയ്യ: വലിയപറമ്പിൽ തോമസ് മകൻ സജി(46) നിര്യാതനായി. സംസ്ക്കാരം ഇന്ന് (23.2.26) 4pm ന് പൊയ്യ സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ നടക്കും.

Leave A Comment