ചരമം

എരവത്തൂർ മണപ്പുറത്ത് സത്യൻ നിര്യാതനായി

കൂഴൂർ: എരവത്തൂർ മണപ്പുറത്ത് കൃഷ്ണൻകുട്ടി മകൻ സത്യൻ (61) നിര്യാതനായി. സംസ്ക്കാരം 12/01/2026 തിങ്കൾ 12 മണിക്ക്.

Leave A Comment