ചരമം

അന്നമനട മേലഡൂർ മേനാച്ചേരി ത്രേസ്യ നിര്യാതയായി

അന്നമനട: മേലഡൂർ മേനാച്ചേരി പൗലോസ് ഭാര്യ ത്രേസ്യ (104) നിര്യാതയായി . സംസ്‌കാരം മേലഡൂർ ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയിൽ നടന്നു.

Leave A Comment