ചരമം

മേലഡൂർ ചക്കാലക്കൽ വർഗീസ് (കുഞ്ഞുവറീത്) നിര്യാതനായി

അന്നമനട: മേലഡൂർ ചക്കാലക്കൽ വർഗീസ് (കുഞ്ഞുവറീത് ) നിര്യാതനായി. സംസ്കാരം നാളെ ശനിയാഴ്ച(28/11/2026) ഉച്ചതിരിഞ്ഞ് 2 :30ന് മേലഡൂർ ഉണ്ണി മിശിഹാ ദേവാലയത്തിൽ.

Leave A Comment