ചരമം

കുഴിക്കാട്ടുശ്ശേരി പുന്നേലിപ്പറമ്പിൽ വെറോനിയ്ക്ക നിര്യാതയായി

കുഴിക്കാട്ടുശ്ശേരി: പുന്നേലിപ്പറമ്പിൽ പരേതനായ ലോനപ്പൻ ഭാര്യ വെറോനിയ്ക്ക (85) നിര്യാതയായി. സംസ്കാരം ഇന്ന് (നവംബർ 21, ശനി) വൈകീട്ട് 5 മണിക്ക് കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ നടക്കും.

Leave A Comment