ചരമം

കൃഷ്ണൻകോട്ട കല്ലറയ്ക്കൽ ആൻഡ്രൂസ് നിര്യാതനായി

പൊയ്യ: കൃഷ്ണൻകോട്ട കല്ലറയ്ക്കൽ ചീക്കു ആൻഡ്രൂസ്  (65) നിര്യാതനായി .സംസ്‌കാരം സംസ്‌കാരം നാളെ (14/ശനി ) രാവിലെ 11ന് കൃഷ്‌ണൻകോട്ട ക്രിസ്തുരാജ  ദേവാലയ സെമിത്തേരിയിൽ.

Leave A Comment