ചരമം

കുഴൂർ ചാത്തനാട്ട് അനുപമ വീട്ടിൽ ബാലകൃഷ്ണൻ നിര്യാതനായി

കൂഴൂർ: കുഴൂർ  ചാത്തനാട്ട് അനുപമ വീട്ടിൽ എ . ആർ . ബാലകൃഷ്ണൻ (74) നിര്യാതനായി .  സംസ്‌കാരം നാളെ (10/ശനി) ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.

Leave A Comment