ചരമം

കണ്ണംമ്പുഴ പൗലോസ് മകൻ കുഞ്ഞാവര ( ജോസ് മാസ്റ്റർ ) (74) നിര്യാതനായി

അമ്പഴക്കാട് : കണ്ണംമ്പുഴ പൗലോസ് മകൻ കുഞ്ഞാവര ( ജോസ് മാസ്റ്റർ ) (74) നിര്യാതനായി . സംസ്കാരം നാളെ വൈകീട്ട് 3 മണിക്ക് അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ നടക്കും . 

Leave A Comment