ചരമം

കൊടുങ്ങല്ലൂർ പള്ളിവീട്ടിൽ ഹുസൈൻ കൊച്ചുകുഞ്ഞ് ലബ്ബ നിര്യാതനായി

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ  പള്ളിവീട്ടിൽ ഷാഹുൽ ഹമീദിന്റെയും ആമിനയുടെയും മകനായ ഹുസൈൻ കൊച്ചുകുഞ്ഞ് ലബ്ബ(67) നിര്യാതനായി. ഖബറടക്കം കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിൽ നടന്നു.

Leave A Comment