ചരമം

മാള പള്ളിപ്പുറം വലിയകത്ത് നാസർ നിര്യാതനായി

മാള: മാള പള്ളിപ്പുറം വലിയകത്ത് പരേതനായ ബാവ മകൻ നാസർ (62) നിര്യാതനായി.
ഖബറടക്കം മാള മഹല്ല് ഖബർസ്ഥാനിൽ.

Leave A Comment