ചരമം

കൽപ്പറമ്പ് പല്ലിശേരി ത്രേസ്യ നിര്യാതയായി

കൽപ്പറമ്പ്: പല്ലിശേരി പരേതനായ വറീത് ഭാര്യ ത്രേസ്യ (87) നിര്യാതയായി.
സംസ്കാരം  ഇന്ന് (ജൂൺ 27,ചൊവ്വ) വൈകീട്ട് 5ന്  കൽപ്പറമ്പ് സെൻ്റ് മേരിസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.  

Leave A Comment