ചരമം

താഴെക്കാട് പാലമറ്റത്ത് കുറ്റിയിൽ ഏല്യ നിര്യാതയായി

താഴെക്കാട്: പാലമറ്റത്ത് കുറ്റിയിൽ പൗലോസ് ഭാര്യ ഏല്യ (79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്   3ന് താഴേക്കാട് സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ.

Leave A Comment