ശാസ്താംകുന്ന് വലിയപറമ്പിൽ ലിന്റേഷ് നിര്യാതനായി
ചാലക്കുടി: ശാസ്താംകുന്ന് വലിയപറമ്പിൽ നാണപ്പൻ മകൻ ലിന്റേഷ് (46) നിര്യാതനായി.സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് ചാലക്കുടി നഗരസഭ ക്രിമിറ്റോറിയത്തിൽ .
Subscribe to our newsletter to stay.
Leave A Comment