ചരമം

കൽപ്പറമ്പ് കോലങ്കണ്ണി സുധാകരൻ നിര്യാതനായി

കൽപ്പറമ്പ്: കൽപ്പറമ്പ് കോലങ്കണ്ണി സുധാകരൻ (50) നിര്യാതനായി. സംസ്കാരം ഇന്ന് നാലുമണിക്ക് ചാപ്പാറ ക്രിമിറ്റോറിയത്തിൽ.

Leave A Comment