ചരമം

അന്നമനട കീഴഡൂർ ചക്കാലക്കൽ വർഗീസ് നിര്യാതനായി

അന്നമനട: കീഴഡൂർ ചക്കാലക്കൽ തോമൻ വർഗീസ് (64) നിര്യാതനായി .  സംസ്‌കാരം നാളെ (14/ശനി ) രാവിലെ  9.30ന് മേലഡൂർ ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയിൽ

Leave A Comment