ചരമം

പൊയ്യ തുരുത്തൂർ കടവ് പള്ളിയിൽ വാസു നിര്യാതനായി

പൊയ്യ: തുരുത്തൂർ കടവ് പള്ളിയിൽ പാപ്പു മകൻ വാസു (74) നിര്യാതനായി .  സംസ്‌കാരം നാളെ  (23 /വെള്ളി )രാവിലെ 8ന് വീട്ടുവളപ്പിൽ

Leave A Comment