വിനേഷ് ഫോഗട്ടിന് അയോഗ്യത
ഒളിമ്പിക്സ് ഗുസ്തി ഫൈനലിന് മുമ്പ് ഭാര പരിശോധനയിൽ പരാജയപ്പെട്ട ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് അയോഗ്യത.
അനുവദനീയമായതിലും 100 ഗ്രാം ഭാരം കൂടുതലെന്ന് കണ്ടെത്തി. ഗുസ്തി 50 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്.
വിനേഷ് ഫോഗട്ടിന്റെ ഒളിമ്പിക് മെഡൽ നഷ്ടമാകും. ഇന്നലെ ജപ്പാൻ താരത്തെ പരാജയപ്പെടുത്തി വിനേഷ് ഫോഗട്ട് ഫൈനലിൽ പ്രവേശിച്ചിരുന്നു.
Leave A Comment