ക്രൈം

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കൊടുങ്ങല്ലൂര്‍: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം പത്താഴക്കാട് സ്വദേശി വലിയകത്ത് മാഹീൻ അലി (18)യെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്.

15 കാരിയായ വിദ്യാർത്ഥിനിയെയാണ് പ്രണയം നടിച്ച് പീഡിപ്പിച്ചത്. പരാതിയെ തുടർന്ന് ഒളിവിലായിരുന്ന പ്രതി ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യമെടുത്ത് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു.

Leave A Comment