ക്രൈം

നഴ്സുമാർ വസ്ത്രം മാറുന്ന മുറിയിൽ ഒളി ക‍്യാമറ വച്ചു; നഴ്സിങ് ട്രെയിനി പിടിയിൽ

കോട്ടയം: നഴ്സുമാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക‍്യാമറ വച്ചതിന് ഒരാൾ പിടിയിൽ. നഴ്സിങ് ട്രെയിനിയും മാഞ്ഞുർ സ്വദേശിയുമായ ആൻസൺ ജോസഫാണ് പിടിയിലായത്.

കോട്ടയം മെഡിക്കൽ കോളെജിലാണ് സംഭവം.വസ്ത്രം മാറാനായി മുറിയിൽ കയറിയ ജീവനക്കാരിയാണ് ക‍്യാമറ ഓണാക്കിയ നിലയിൽ ഫോൺ കണ്ടെത്തിയത്. മൂന്ന് മാസം മുമ്പാണ് ആൻസൺ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പരിശീലനത്തിനായി എത്തിയത്.


Leave A Comment