ക്രൈം

യുവതിയെ പീഡിപ്പിച്ച പ്രതി പോലീസ് പിടിയിൽ

 കൊടുങ്ങല്ലൂർ :ചെരുപ്പ്   വാങ്ങാൻ എത്തിയ   യുവതിയെ പീഡിപ്പിച്ച  പ്രതിയെ പോലീസ്  പിടികൂടി. എസ്എൻ പുരം മാത്തിങ്കൽ സബീറിനെയാണ് കൊടുങ്ങല്ലൂർ പോലീസ് ഓഫീസർ ബൈജു   ഇ ആർന്റെ  നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.  ചെരുപ്പ് വാങ്ങാൻ എത്തിയ യുവതിയെ  കടയിലെ  ജീവനക്കാരനായ സബീർ    പീഡിപ്പിക്കുകയായിരുന്നു.

സബ് ഇൻസ്പെക്ടർ അജിത്ത് കെ എ,എസ് ഐ ഉല്ലാസ് പൂതോട്ട്, എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.

Leave A Comment