പെരിങ്ങൽക്കുത്ത് ഡാമിൽ റെഡ് അലർട്ട്
തൃശൂർ: പെരിങ്ങൽക്കുത്ത് ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 423.15 മീറ്റർ എത്തിയതോടെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. 423.98 ആണ് അണക്കെട്ടിന്‍റെ പരമാവധി ജല സംഭരണശേഷി.
വെള്ളം ഒഴുക്കി വിടുന്നതിന് മുന്നോടിയായാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചതെന്ന് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
Leave A Comment