ജില്ലാ വാർത്ത

പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

മാള: പനി ബാധിച്ച്ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കുഴൂര്‍ കുണ്ടൂർ - പെരിങ്ങണം, വെട്ടത്ത് രാജന്റെ മകൾ സുമ (41)യാണ് മരിച്ചത്.

പനിമൂലം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Leave A Comment