കുറുക്കന്റെ ആക്രമണം; വിദ്യാർത്ഥികളെ രക്ഷിക്കാൻ ശ്രമിച്ച യുവാവിന് കടിയേറ്റു
കണ്ണൂർ: കുറുക്കന്റെ ആക്രമണത്തിൽ നിന്ന് വിദ്യാർത്ഥികളെ രക്ഷിക്കാൻ ശ്രമിച്ച യുവാവിനെ കുറുക്കൻ ആക്രമിച്ചു. പാനൂർ കൂറ്റേരിയിലെ എം ലിബിന് കുറുക്കന്റെ കടിയേറ്റു. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Leave A Comment