ഫാ. ജോർജ് പ്ലാശ്ശേരി അന്തരിച്ചു
ഇരിഞ്ഞാലക്കുട: ഫാ. ജോർജ് പ്ലാശ്ശേരി (80) അന്തരിച്ചു. ക്രൈസ്റ്റ് കോളേജ് ഫിസിക്സ് വിഭാഗം, ജ്യോതി എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. ആദ്യത്തെ മലയാളം കംപ്യൂട്ടർ ലിപിയായ 'പ്ലാശ്ശേരി ഫോണ്ട് ' സ്ഥാപകനാണ്.
Leave A Comment