ജില്ലാ വാർത്ത

ഹോംഗാർഡ് കുഴഞ്ഞുവീണു മരിച്ചു

ഇരിഞ്ഞാലക്കുട: ഹോം ഗാർഡ് കൃഷിയിടത്തിൽ കുഴഞ്ഞുവീണു മരിച്ചു. ഇരിഞ്ഞാലക്കുട സ്റ്റേഷനിൽ ജോലി ചെയ്യുന്ന ആനന്ദപുരം സ്വദേശി കൊല്ലംപറമ്പിൽ ഭാസ്കരൻ (58) ആണ് സ്വന്തം കൃഷിയിടത്തിൽ വെച്ച് കുഴഞ്ഞു വീണു മരിച്ചത്. സംസ്കാരം പിന്നീട്.

Leave A Comment